Actor Vijay cycles to TN polling booth to cast his vote
തമിഴ്നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. നടന്മാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി.നടന്‍ വിജയ് വോട്ട് നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബുത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സൈക്കിളിലാണ് വിജയ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്